അടുത്തിടെ "Dharohar - Milestones in the Indian Security Market" എന്ന പേരിൽ ഇന്ത്യൻ സെക്യൂരിറ്റി മാർക്കറ്റിനെക്കുറിച്ചുള്ള ഡിജിറ്റൽ വിജ്ഞാന ശേഖരം പുറത്തിറക്കിയത് ?
ANSDL
BSEBI
CRBI
DNSE
Answer:
B. SEBI
Read Explanation:
• ഇന്ത്യൻ സെക്യൂരിറ്റി മാർക്കറ്റിൻ്റെ 150 വർഷത്തെ വ്യാപാര ചരിത്രവും, ഇന്ത്യൻ മാർക്കറ്റിൻ്റെ പരിണാമവും പ്രദർശിപ്പിക്കുന്ന പ്ലാറ്റ്‌ഫോം
• SEBI - Securities and Exchange Board of India