Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?

Aഅഭേദ്

Bമാരീച്

Cഅഗ്നികവച്

Dഹിമ്കവച്

Answer:

D. ഹിമ്കവച്

Read Explanation:

• തണുപ്പിനെ അതിജീവിക്കുന്ന മൾട്ടി-ലെയർ വസ്ത്രമാണ് ഹിംകവച് • ഹിമാലയൻ മേഖലയിലെ ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്തത് • 20 ഡിഗ്രി മുതൽ -60 ഡിഗ്രി വരെയുള്ള താപനിലയിൽ വരെ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് വസ്ത്രം


Related Questions:

ആഭ്യന്തര കലാപം നടക്കുന്ന ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തന പദ്ധതിക്ക് നൽകിയ പേര് ?
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?
അഗ്നി - 2 മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?