അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച ഗ്ലൈഡ് ബോംബ് ?Aഗൗരവ്Bആകാശ്Cവികാസ്Dരുദ്രAnswer: A. ഗൗരവ് Read Explanation: • 100 കിലോമീറ്റർ ദൂരപരിധിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ് • ബോംബിൻ്റെ ഭാരം - 1000 KgRead more in App