App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച സാമൂഹിക പ്രവർത്തക "ഈഥൽ കെന്നഡി" സ്ഥാപിച്ച മനുഷ്യാവകാശ സംഘടന ഏത് ?

Aഹ്യുമാനിറ്റി ഇൻ ആക്ഷൻ

Bജോൺ F കെന്നഡി സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്

Cറോബർട്ട് F കെന്നഡി സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്

Dജീൻ കെന്നഡി സ്മിത്ത് സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്

Answer:

C. റോബർട്ട് F കെന്നഡി സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്

Read Explanation:

• യു എസ് സെനറ്ററും അറ്റോണി ജനറലുമായിരുന്ന റോബർട്ട് F കെന്നഡിയുടെ ഭാര്യ ആണ് ഈഥൽ കെന്നഡി • 2014 ൽ ഈഥൽ കെന്നഡിക്ക് പ്രസിഡൻഷ്യൽ മെഡൽ ഫോർ ഫ്രീഡം ബഹുമതി നൽകി ആദരിച്ചു


Related Questions:

പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?
The National Safe Motherhood Day marks the birth anniversary of which Indian political activist?
2023 ഏപ്രിലിൽ ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, കമ്പ്യൂട്ടറുകളിലെ മാഗ്നെറ്റോ റെസിസ്റ്റീവ് റാം, ബയോസെൻസറുകൾ, ഓട്ടോമോട്ടീവ് സെൻസറുകൾ, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങൾ, മെഡിക്കൽ ഇമേജറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ജയന്റ് മാഗ്‌നെറ്റോറെസിസ്റ്റൻസ് (GMR) എന്ന ഗുണം ഗ്രാഫീൻ പ്രകടിപ്പിക്കുന്നു എന്ന് കണ്ടെത്തിയ നോബൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?
പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെ ?
Who has been named the Goodwill Ambassador for the United Nations World Food Programme (UN-WFP)?