Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ "ടി എൻ പ്രകാശിന്" കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?

Aവളപട്ടണം പാലം

Bതാപം

Cദശാവതാരം

Dതൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ

Answer:

B. താപം

Read Explanation:

• 2005 ൽ ആണ് ടി എൻ പ്രകാശിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് • ടി എൻ പ്രകാശിൻറെ മറ്റു കൃതികൾ - വളപട്ടണം പാലം, ഇന്ത്യയുടെ ഭൂപടം, ദശാവതാരം, സ്നേഹ ദൃശ്യങ്ങൾ, സൗന്ദര്യ ലഹരി, കൈകേയി, തണൽ, വിധവകളുടെ വീട്, കിളിപ്പേച്ച് കേക്കവാ, ചന്ദന, നട്ടാൽ മുളയ്ക്കുന്ന നുണകൾ, തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ, വാഴയില, നക്ഷത്ര വിളക്കുകൾ, വീഞ്ഞ്


Related Questions:

സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത് ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട ' കറുപ്പും വെളുപ്പും മായവർണ്ണങ്ങളും ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
"കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ" എന്ന യാത്രാവിവരണം രചിച്ചതാര്?
Which one of the following is not an ayurvedic text?
മണിമേഖല എന്ന കൃതിയുടെ രചയിതാവ് ആരാണ് ?