Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച സുധീർ ധർ ഏത് മേഖലയിൽ നിന്നുള്ള വ്യക്തിയാണ് ?

Aപത്രപ്രവർത്തകൻ

Bസംവിധായകൻ

Cകവി

Dകാർട്ടൂണിസ്റ്റ്

Answer:

D. കാർട്ടൂണിസ്റ്റ്

Read Explanation:

ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, സൺഡേ റിവ്യൂ, ഇൻഡിപെൻഡന്റ്, ഡൽഹി ടൈംസ് തുടങ്ങിയവയിൽ കാർട്ടൂൺ വരച്ച സുധീർ ധറിന്റെ കാർട്ടൂണുകളുടെ അസൽ സ്വന്തമാക്കാൻ വന്നവരിൽ ബ്രിട്ടീഷ് രാജ്ഞി, നടൻ റിച്ചാഡ് ആറ്റൻബെറോ, വയലിനിസ്റ്റ് യെഹൂദി മെനുഹിൻ തുടങ്ങിയവർ ഉൾപ്പെടുന്നു.


Related Questions:

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?
2023 ഏപ്രിലിൽ LIC യുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
2023 സെപ്റ്റംബറിൽ അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതും നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വ്യക്തി ആര് ?
2025 ഒക്ടോബറിൽ അന്തരിച്ച, പരസ്യ രംഗത്തെ അതികായൻ ?

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടത് 2017 ജൂൺ 17 നാണ്..
  2. കെ. എം. ആർ. എൽ ആണ് ഇതിന്റെ പ്രവർത്തന ചുമതല വഹിക്കുന്നത്.
  3. കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ,
  4. ഇന്ത്യയിലെ പതിനെട്ടാമത്തെ മെട്രോ റെയിൽവേയാണിത്.