Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്താരാഷ്ട്ര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിതാ താരമായ "മാർത്ത വിയേര ഡി സിൽവ" ഏത് രാജ്യത്തെയാണ് പ്രതിനിധീകരിച്ചത് ?

Aസ്പെയിൻ

Bബ്രസീൽ

Cഉറുഗ്വായ്

Dഅർജൻറ്റിന

Answer:

B. ബ്രസീൽ

Read Explanation:

• ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വനിതാ താരം ആണ് മാർത്ത • 6 തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വനിതാ താരം • ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡിന് ഉടമ


Related Questions:

ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?
2024 ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിൽ സ്വർണ്ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര് ?
യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?