App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ആണവായുധ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനി പുറത്തിറക്കിയ രാജ്യ ഏത് ?

Aദക്ഷിണകൊറിയ

Bഉത്തരകൊറിയ

Cഫിൻലാൻഡ്

Dഉക്രൈൻ

Answer:

B. ഉത്തരകൊറിയ

Read Explanation:

• അന്തർവാഹിനിയുടെ പേര് - ഹീറോ കിം കുൻ ഓക്ക്


Related Questions:

Which country is holding the presidency of G20 summit for 2022?
2023 ഫെബ്രുവരിയിൽ അന്തരിച്ച ബർട്ട് ബച്ചറച്ച് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ?
When do we observe World Parkinson’s Day?
What is the theme of ‘World Aids Day’ 2021?
2025 ൽ നടന്ന എട്ടാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൻ്റെ വേദി ?