അടുത്തിടെ ഇന്ത്യയുമായി ഏറ്റവും വലിയ യുദ്ധവിമാന കരാറിൽ ഏർപ്പെടുന്ന വിദേശരാജ്യം ?
Aയു എസ് എ
Bഫ്രാൻസ്
Cറഷ്യ
Dഇസ്രായേൽ
Answer:
B. ഫ്രാൻസ്
Read Explanation:
• 64000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ നടത്തുന്നത്
• കരാറിൻ്റെ ഭാഗമായി ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനം - റഫാൽ മറൈൻ യുദ്ധവിമാനം
• ഇന്ത്യ-ഫ്രാൻസ് സർക്കാർതലത്തിലുള്ളതാണ് കരാർ
• റഫാൽ യുദ്ധവിമാന നിർമ്മാതാക്കൾ - ഡസോൾട്ട് ഏവിയേഷൻസ്