Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ ഗവേഷകർ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള ഗ്രഹം ?

AGliese 12 b

BHD 219134

CTRAPPIST -1e

DTOI 6651 B

Answer:

D. TOI 6651 B

Read Explanation:

• ഭൂമിയേക്കാൾ അഞ്ച് മടങ്ങ് വലുതും 60 മടങ്ങ് ഭാരമേറിയതുമായ ഗ്രഹമാണ് TOI 6651 B • അഹമ്മദാബാദ് ഫിസിക്കൽ ലബോറട്ടറിയിലെ ഗവേഷകരാണ് ഗ്രഹം കണ്ടെത്തിയത് • സൂര്യനിൽ നിന്ന് 690 പ്രകാശവർഷങ്ങൾക്കപ്പുറം സ്ഥിതി ചെയ്യുന്നു


Related Questions:

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 ൻറെ പ്രോജക്റ്റ് ഡയറക്ടർ ആയ വനിത ആര് ?
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്ന് ചുറ്റിനുമുള്ള ആദ്യ ഭ്രമണപഥം പൂർത്തിയാക്കാൻ എടുത്ത് സമയം എത്ര ?
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?
'പ്രഗ്യാൻ റോവർ' വിക്ഷേപിച്ചത് എന്ന് ?
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌-20" വിക്ഷേപണം നടത്തിയത് എവിടെ നിന്നാണ് ?