App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ യോടുള്ള ആദരസൂചകമായി പേരു നൽകിയ കേരളത്തിലെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?

Aബ്രൂസ്തോവ ഇസ്രോ

Bഎൽത്തൂസ ഇസ്രോ

Cപ്രൊട്ടസ്റ്റിക്ക ആനമലൈക്ക

Dബാതിനോമസ് രക്‌സാസ

Answer:

A. ബ്രൂസ്തോവ ഇസ്രോ

Read Explanation:

• മത്സ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ക്രസ്റ്റനേഷ്യൻ ഗണത്തിൽപ്പെട്ട ജീവി ആണ് ബ്രൂസ്തോവ ഇസ്രോ


Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?
കോന്നി ആനക്കൂട് സ്ഥാപിതമായ വർഷം ഏതാണ് ?
നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം ?
യു.എൻ. വിമൻ സംഘടനയിൽ പങ്കാളിയായ കേരളത്തിലെ ജെൻഡർ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?