അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
Aശ്രീലങ്ക
Bമൗറീഷ്യസ്
Cഇംഗ്ലണ്ട്
Dദക്ഷിണാഫ്രിക്ക
Answer:
D. ദക്ഷിണാഫ്രിക്ക
Read Explanation:
• ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലാണ് പ്രതിമ സ്ഥാപിച്ചത്
• ബോവർ യുദ്ധസ്മാരകത്തിലാണ് പ്രതിമ സ്ഥാപിച്ചത്
• മുൻകാലങ്ങളിൽ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത്
• പ്രതിമയുടെ നിർമ്മാതാവ് - റാം വി സുതർ