Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ സൈന്യം ശിവാജിയുടെ 30 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

Aഗുൽമാർഗ്

Bമുംബൈ

Cശ്രീനഗർ

Dപാംഗോങ്

Answer:

D. പാംഗോങ്

Read Explanation:

• ലഡാക്കിലെ പാംഗോങ് തടാകത്തിൻ്റെ കരയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത് • സമുദ്ര നിരപ്പിൽ നിന്ന് 14300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • പ്രതിമ സ്ഥാപിച്ചത് - ഇന്ത്യൻ ആർമി 14 കോർപ്‌സ് (ഫയർ ആൻഡ് ഫ്യുരി കോർപ്‌സ്)


Related Questions:

ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയത് ആര്?
2025 ഓഗസ്റ്റിൽ ഡിജിറ്റൽ ,സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്സലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി യുടെ അധ്യക്ഷനായി നിയമിതനായത് ?
U S പൊതുജനാരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?

2024 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഹാൻകാങ്ങിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

  1. സാഹിത്യനോബൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സ്വദേശിയാണ്.
  2. സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിത.
  3. ദി വെജിറ്റേറിയൻ' എന്ന നോവലിന് മാൻ ബുക്കർ പുരസ്ക്‌കാരം നേടി.
  4. ദി വൈറ്റ് ബുക്ക് അവരുടെ ആത്മകഥ പരമായ രചനയാണ്.
    2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗറീഷ്യസ് സന്ദർശനവേളയിൽ ഇന്ത്യയും മൗറീഷ്യസും തമ്മിൽ എത്ര കരാറുകളിലാണ് ഒപ്പുവെച്ചത് ?