App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഒഡീഷ തീരത്തുനിന്ന് കണ്ടെത്തിയ പുതിയതരം സ്‌നേക് ഈൽ ഇനത്തിൽപ്പെടുന്ന മത്സ്യം ഏത് ?

Aഅറേബ്യൻ സ്പാരോ

Bഅരിയോസോമ മൗറോസ്റ്റിഗ്മ

Cക്ലാരിയാസ് ഗാരിപ്പിനസ്

Dഒഫിച്തസ് സൂര്യായ്

Answer:

D. ഒഫിച്തസ് സൂര്യായ്

Read Explanation:

• ഒഡീഷ ഫിഷറീസ് വകുപ്പ് മുൻ ജോയിൻറ് ഡയറക്റ്റർ സൂര്യകുമാർ മൊഹന്തിയോടുള്ള ആദരസൂചകമായി നൽകിയ പേര് • സ്നേക്ക് ഈൽ വിഭാഗത്തിൽപ്പെടുന്ന മത്സ്യം • ഒറ്റ നോട്ടത്തിൽ പാമ്പിനെപോലെ തോന്നുമെങ്കിലും ഒരുതരം മത്സ്യമാണ് • കണ്ടെത്തിയത് - സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ


Related Questions:

The Red Data Book was prepared by?
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?
The famous Royal botanical garden ‘Kew’ is located in
താഴെ പറയുന്നവയിൽ ഏത് സ്പീഷ്യസ് ആണ് മലബാറിലെ ഇരുമ്പുതടി (Iron Wood of Malabar) എന്നറിയപ്പെടുന്നത് ?

Which of the following is the city known as Panch Pahari?

(i) Magadha

(ii) Patna

(iii) Rajgir

(iv) Kanauj