അടുത്തിടെ കടുവകളെ കാണാതായതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച "രൺധംബോർ നാഷണൽ പാർക്ക്" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Aആസാം
Bഉത്തരാഖണ്ഡ്
Cമധ്യപ്രദേശ്
Dരാജസ്ഥാൻ
Aആസാം
Bഉത്തരാഖണ്ഡ്
Cമധ്യപ്രദേശ്
Dരാജസ്ഥാൻ
Related Questions:
റംസാർ ഉടമ്പടിയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?
റംസാർ ഉടമ്പടി 1971-ൽ ഇറാനിലെ റംസാറിൽ വെച്ച് ഒപ്പുവെക്കുകയും 1975-ൽ നിലവിൽ വരികയും ചെയ്തു.
തണ്ണീർത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണിത്.
ലോകത്തിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ളത് യുണൈറ്റഡ് കിംഗ്ഡത്തിലാണ് (UK).
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.
ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.
iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.
iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്