അടുത്തിടെ കണ്ടെത്തിയ "കുർകുമ ഉങ്മെൻസിസ്" എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് ?AമേഘാലയBകേരളംCപഞ്ചാബ്Dനാഗാലാൻഡ്Answer: D. നാഗാലാൻഡ് Read Explanation: • നാഗാലാൻഡിലെ മൊകോക്ചുങ് ജില്ലയിലെ ഉങ്മ ഗ്രാമത്തിൽ നിന്നാണ് കുർകുമ ഉങ്മെൻസിസ് കണ്ടെത്തിയത് • ഇഞ്ചികളിലെ സിൻജിബെറോസി കുടുംബത്തിൽപ്പെട്ടവയാണ് ഇത്Read more in App