App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഏകീകൃത ടോൾഫ്രീ നമ്പർ ?

A1076

B1912

C1058

D1950

Answer:

D. 1950

Read Explanation:

• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും, സംശയനിവാരണത്തിനും ഉപയോഗപ്രദമാകുന്ന നമ്പർ • ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലോക്‌സഭ, രാജ്യസഭ, നിയമസഭ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും • എന്നാൽ പഞ്ചായത്ത്, നഗരസഭ ഇലക്ഷൻ സംബന്ധിച്ച വിവരങ്ങൾ ഈ നമ്പറിൽ ലഭ്യമാകില്ല • കേരള ഐ ടി മിഷൻ്റെ മേൽനോട്ടത്തിലാണ് കോൾ സെൻറർ പ്രവർത്തനം


Related Questions:

കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ' മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
കേരളത്തിന്റെ പുതിയ ഗവർണ്ണർ ?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
The Minister for Cooperation in Kerala is :
കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?