Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ കർണാടകയിലെ ബെലഗാവിയിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പരാദ കടന്നൽ ഏത് ?

Aനക്കബുട സിൻഹല രാമസ്വാമി

Bടീനിയോ ഗൊണാലസ് ദീപക്കി

Cമിസ്കോഫസ് കലേഷി

Dഗോമേലിയ എൽമാ

Answer:

B. ടീനിയോ ഗൊണാലസ് ദീപക്കി

Read Explanation:

• ജൈവ കീട നിയന്ത്രണത്തിന് സഹായിക്കുന്ന പുതിയ ഇനം പരാദ കടന്നലാണിത് • "ടീനിയോ ഗൊണാലസ്" എന്ന ഇനത്തിൽപ്പെട്ട കടന്നൽ • പ്രകൃതിസ്നേഹിയായ ഡോ. ദീപക് ദേശ്‌പാണ്ഡെയോടുള്ള ബഹുമാനാർത്ഥം ആണ് "ടീനിയോ ഗൊണാലസ് ദീപക്കി" എന്ന പേര് നൽകിയത്


Related Questions:

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വിസ്തീർണ്ണം എത്രയാണ് ?
ഇന്ത്യയിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വന്യജീവി സങ്കേതങ്ങൾ ?
2023 ലെ സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള "കർഷകോത്തമ" പുരസ്കാരം നേടിയത് ?
ഹൈഡ്രോസെറിന്റെ രണ്ടാം ഘട്ടം പോലുള്ള സസ്യങ്ങൾ ഏതാണ് ?
The World Environmental day is celebrated on: