Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഗന്ധം തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് മൂക്ക് കണ്ടുപിടിച്ചത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ?

Aസ്റ്റാൻഫോർഡ് യുണിവേഴ്‌സിറ്റി

Bകേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി

Cസിഡ്‌നി യൂണിവേഴ്‌സിറ്റി

Dടോക്കിയോ യൂണിവേഴ്‌സിറ്റി

Answer:

C. സിഡ്‌നി യൂണിവേഴ്‌സിറ്റി

Read Explanation:

• മില്ലി സെക്കൻഡുകൾക്കുള്ളിൽ ഗന്ധം തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിത് • ഒന്നിലധികം ലോഹ ഓക്സൈഡ് ഗ്യാസ് സെൻസറുകളും താപനില-ഈർപ്പ സെൻസറുകളും ഉൾപ്പെടുന്നതാണ് ഇലക്ട്രോണിക് മൂക്ക്


Related Questions:

ഇംഗ്ലിഷ് അക്ഷരങ്ങളെ മലയാളം ലിപിയിലേക്ക് പരിവർത്തനം ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്വെയറായ ഐ.എസ്. എം (Intelligent Script Manager) നിർമിച്ച സ്ഥാപനം ഏത് ?
യൂട്യൂബിൽ ആയിരം കോടി (10 ബില്യൺ) വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?
2025 സെപ്തംബർ പ്രകാരം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?