App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?

Aചിത്രശലഭം

Bപുൽച്ചാടി

Cതവള

Dഓന്ത്

Answer:

B. പുൽച്ചാടി

Read Explanation:

  • അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ  പുൽച്ചാടിയുടെ പുതിയ ഇനങ്ങൾ - ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക 
  • പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ,ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ " ദ സ്റ്റാറി നൈറ്റ് " എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന നിറമുള്ള പുതിയ ഇനം പല്ലിയുടെ പേര് - നെമാസ്പിസ് വാൻഗോഗി 
  • അടുത്തിടെ 900 വർഷം പഴക്കമുള്ള ചാലൂക്യ ലിഖിതം കണ്ടെത്തിയ സ്ഥലം - ഗംഗാപുരം (തെലങ്കാന )
  • ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്വെയർ എൻജിനീയർ - ദേവിക 
  • കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത മേഖല - ഷെന്തുരുണി 

 


Related Questions:

' തിളച്ച മണ്ണിൽ കാൽനടയായ് ' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെആത്മകഥയാണ് ?
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?
As per the Ministry of New And Renewable Energy, which state has the highest wind power potential as on March 2021?
ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് നൽകപ്പെട്ടിട്ടുള്ള പുതിയ പേര് എന്ത് ?