Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഗവേഷകർ കണ്ടെത്തിയ "IISR സൂര്യ" എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ?

Aകുരുമുളക്

Bമഞ്ഞൾ

Cഇഞ്ചി

Dപപ്പായ

Answer:

B. മഞ്ഞൾ

Read Explanation:

• വികസിപ്പിച്ചത് - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട് • ഇളം നിറത്തിലുള്ള മഞ്ഞൾ ഇനമാണിത്


Related Questions:

കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?
യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?
ജൈവ കൃഷിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന മിഷൻ ഏത് ?
The granary of Kerala :
കേരളത്തിൽ നെല്ലുൽപാദനത്തിൽ ആലപ്പുഴക്ക് എത്രാം സ്ഥാനമാണുള്ളത് ?