App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ചിനാർ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ട്രീ ആധാർ (Tree Aadhaar) മിഷൻ ആരംഭിച്ചത് എവിടെ ?

Aഹിമാചൽ പ്രദേശ്

Bഅരുണാചൽ പ്രദേശ്

Cജമ്മു കാശ്മീർ

Dഉത്തരാഖണ്ഡ്

Answer:

C. ജമ്മു കാശ്മീർ

Read Explanation:

• ചിനാർ മരങ്ങളുടെ സെൻസസ് നടത്തുകയും ഫലപ്രദമായി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യം • ജമ്മു കശ്മീരിൻ്റെ ഔദ്യോഗിക വൃക്ഷം - ചിനാർ


Related Questions:

2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?
2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?
ഇന്ത്യയിലെങ്ങുമുള്ള ഭൂഗർഭ ജലത്തിൻ്റെ വിനിയോഗം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പോർട്ടൽ ?
India's HDI value for 2022 put the country in the ________ human development category-positioning it at 134 out of 193 countries and territories?
ഇന്ത്യൻ ആർമി ഓഫീസർമാരുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആരംഭിച്ച പുതിയ സോഫ്റ്റ്‌വെയർ ?