App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ഡാനിയോനെല്ല സെറിബ്രം"എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ഏത് ?

Aനേപ്പാൾ

Bമ്യാൻമർ

Cഇന്ത്യ

Dഇൻഡോനേഷ്യ

Answer:

B. മ്യാൻമർ

Read Explanation:

• ആംബുലൻസിൻറെ സൈറണിന് സമാനമായ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിപ്പിക്കാൻ കഴിവുള്ള മത്സ്യമാണ് ഡാനിയോനെല്ല സെറിബ്രം • കശേരുക്കൾ ഉള്ള ജീവികളിൽ ഏറ്റവും ചെറിയ തലച്ചോറുള്ള ജീവി - ഡാനിയോനെല്ല സെറിബ്രം • മീനിൻറെ വലിപ്പം - 12 മില്ലിമീറ്റർ • ഈ മത്സ്യത്തിന് 140 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിക്കാൻ ഉള്ള കഴിവ് ഉണ്ട്


Related Questions:

എത്തനോൾ ഉൽപാദാനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക
മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിനായ "ബിബിവി 154" വികസിപ്പിച്ചത് ?
ഏറ്റവും കൂടുതൽ മരുന്നുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം ?
12 - 17 വയസ്സുകാർക്ക് ഉൾപ്പെടെ നൽകാൻ അനുമതി ലഭിച്ച സൈഡസ് കാഡിലയുടെ ' നീഡിൽ ഫ്രീ ' സൈക്കോവ് - ഡി എത്ര ഡോസുള്ള വാക്സിനാണ് ?
H 1N 1 എന്നതിലെ H,N ഇവ യഥാക്രമം എന്തിനെ സൂചിപ്പിക്കുന്നു ?