അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?
Aഉഗാണ്ട
Bചൈന
Cജപ്പാൻ
Dദക്ഷിണാഫ്രിക്ക
Answer:
A. ഉഗാണ്ട
Read Explanation:
• രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നതാണ് ഈ രോഗത്തിൻ്റെ പ്രത്യേകത
• രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‌ത പ്രദേശം - ബുണ്ടിബുഗ്യോ ജില്ല
• ഡിങ്ക ഡിങ്ക എന്ന വാക്കിൻ്റെ അർത്ഥം - നൃത്തം ചെയ്യുന്നപോലെ വിറയ്ക്കുക