App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നാവികസേനയുടെ ഭാഗമായ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ?

AINS കാൽവരി

BINS വേള

CINS അരിഘാത്

DINS സിന്ധുഘോഷ്

Answer:

C. INS അരിഘാത്

Read Explanation:

• നാവികസേനയുടെ അരിഹന്ത്‌ ക്ലാസ്സിൽ പെട്ട അന്തർവാഹിനിയാണ് INS അരിഘാത് • നിർമ്മാതാക്കൾ - ഷിപ്പ് ബിൽഡിങ് സെൻറർ, വിശാഖപട്ടണം • ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ആണവ മിസൈൽ അന്തർവാഹിനി - INS അരിഹന്ത്‌


Related Questions:

ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത ?
ഇന്ത്യയുടെ ' Surfact-to-Surface ' മിസൈലായ ' പ്രഹാർ ' ൻ്റെ ദൂരപരിധി എത്ര ?
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
Dhanush Artillery Gun is an upgraded version of which among the following :
ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് വരുണ 2022 ?