അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?
Aജനക്പൂർ
Bലളിത്പൂർ
Cപൊഖാറ
Dനേപ്പാൾഗഞ്ജ്
Answer:
C. പൊഖാറ
Read Explanation:
• നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയുടെ തലസ്ഥാനം ആണ് പൊഖാറ
• നേപ്പാളിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രണ്ടാമത്തെ നഗരം ആണ് പൊഖാറ
• നേപ്പാളിൻ്റെ തലസ്ഥാനം - കഠ്മണ്ഡു