Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?

Aജനക്പൂർ

Bലളിത്പൂർ

Cപൊഖാറ

Dനേപ്പാൾഗഞ്ജ്

Answer:

C. പൊഖാറ

Read Explanation:

• നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയുടെ തലസ്ഥാനം ആണ് പൊഖാറ • നേപ്പാളിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രണ്ടാമത്തെ നഗരം ആണ് പൊഖാറ • നേപ്പാളിൻ്റെ തലസ്ഥാനം - കഠ്മണ്ഡു


Related Questions:

2023 ആഗസ്റ്റ് 2 ന് ട്യുണീഷ്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വനിത ആര് ?
ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യം
2025 ഒക്ടോബറിൽ പുറത്തുവന്ന വായു ഗുണനിലവാര സൂചിക (AQI) പ്രകാരം ലോകത്തെ ഏറ്റവും മലിന നഗരം?
ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത് ?
2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം ഏതാണ് ?