Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

Aവയനാടൻ തീക്കറുപ്പൻ

Bചോരവാലൻ തുമ്പി

Cകരിമ്പൻ പരുന്തൻ

Dഅഗസ്ത്യമല മുളവാലൻ

Answer:

D. അഗസ്ത്യമല മുളവാലൻ

Read Explanation:

• അഗസ്ത്യമലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാലും മുളംതണ്ടുപോലെ ഉദരം ഉള്ളതിനാലുമാണ് ഈ പേര് നൽകിയത്. • തുമ്പിയെ കണ്ടെത്തിയത് - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ


Related Questions:

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?
2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ ?
2025 ലെ 4-ാമത് "വർണ്ണപ്പകിട്ട്" ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൻ്റെ വേദി ?
കേരള സര്‍ക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് എവിടെയാണ് പ്രവർത്തനം ആരംഭിക്കുന്നത് ?
2023 ഏപ്രിലിൽ കേരള സ്റ്റേറ്റ് ഇലക്ട്രിക്ക് വെഹിക്കിൾ കൺസോഷ്യം കോൺക്ലേവിന് വേദിയായത് ?