App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "പുണ്യ", "ആദ്യ" എന്നീ പേരുകളിൽ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം ?

Aഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം, കായംകുളം

Bനെല്ല് ഗവേഷണ കേന്ദ്രം, വൈറ്റില

Cനെല്ല് ഗവേഷണ കേന്ദ്രം, പട്ടാമ്പി

Dഎം എസ് സ്വാമിനാഥൻ സ്മാരക നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ്

Answer:

D. എം എസ് സ്വാമിനാഥൻ സ്മാരക നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ്

Read Explanation:

• ഉമ, തവളക്കണ്ണൻ എന്നീ നെൽവിത്തുകൾ സംയോജിപ്പിച്ചാണ് "ആദ്യ" എന്ന നെല്ലിനം വികസിപ്പിച്ചത് • കേരളത്തിലാദ്യമായി ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച തവിടിൻ്റെ അംശം കുറഞ്ഞ ആദ്യത്തെ വെള്ള അരിയാണ് "ആദ്യ" • ഉമ, ജ്യോതി എന്നീ നെൽവിത്തുകൾ സംയോജിപ്പിച്ചാണ് "പുണ്യ" എന്ന നെല്ലിനം വികസിപ്പിച്ചത്


Related Questions:

' ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ' എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന അരിപ്പ എന്ന പ്രദേശം ഏത് ജില്ലയിലാണ്?