അടുത്തിടെ പുതിയതായി "ഫെറോമ തബോറൻസ്" എന്ന ഐസോപ്പോഡുകളെ കണ്ടെത്തിയത് കേരളത്തിൽ എവിടെ നിന്നാണ് ?
Aമൺറോതുരുത്ത്
Bചതുരംഗപ്പാറ
Cപൊന്മുടി
Dതെന്മല
Answer:
A. മൺറോതുരുത്ത്
Read Explanation:
• തടി തുരപ്പൻ ഐസോപ്പോഡുകളാണിവ
• മൺറോതുരുത്തിലെ കണ്ടൽ ചെടികളുടെ ഇടയിലുള്ള തടികളിൽ നിന്നാണ് പുതിയ ഇനം ഐസോപ്പോഡുകളെ കണ്ടെത്തിയത്
• 14 കലുകളും 4 സ്പർശനശേഷിയുള്ള കൊമ്പുകളുമുള്ള ജീവി
• ജൈവ വസ്തുക്കളുടെ വിഘടന പ്രവർത്തനത്തിൽ പങ്കെടുക്കുന്നവയാണ് ഈ ജീവികൾ