App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്ലാസ്റ്റിക്കിൽ നിന്ന് ബയോ ഡീസൽ നിർമ്മിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റൻറ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനം ?

AIIT പാലക്കാട്

BIIT കാൺപൂർ

CIIT മദ്രാസ്

DIIT ഭുവനേശ്വർ

Answer:

D. IIT ഭുവനേശ്വർ

Read Explanation:

• സോളാറിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് പൈറോളിസിസ് റിയാക്റ്റർ വഴിയാണ് ബയോഡീസൽ ഉൽപ്പാദിപ്പിച്ചത് • ഗവേഷണത്തിന് നേതൃത്വം നൽകിയ മലയാളി - ഡോ. രമ്യ നീലഞ്ചേരി


Related Questions:

BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?
This is not an objective of National Green Hydrogen Mission
When was the Indian for National Satellite System (INSAT), a multipurpose satellite system telecommunications, established?
ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?