Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ "മെലനോക്ലാമിസ് ദ്രൗപതി" എന്നത് ഏത് തരം ജീവി ആണ് ?

Aകടൽ മത്സ്യം

Bകടൽ ഒച്ച്

Cകടൽ പാമ്പ്

Dകടൽ കുതിര

Answer:

B. കടൽ ഒച്ച്

Read Explanation:

• ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • തലയിൽ ആവരണമുള്ള പുതിയ ഇനം ഒച്ചാണ് മെലനോക്ലാമിസ് ദ്രൗപതി • പുതിയ കടൽ ഒച്ചിനെ കണ്ടെത്തിയത് - സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ


Related Questions:

What does the acronym PETA stand for?
Puccina _____ എന്നും വിളിക്കുന്നു
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്ചലിസത്തിന് ഉദാഹരണം ഏത്?
അസ്കോമൈസെറ്റുകളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ്?
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി പേര് നൽകിയ അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?