App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aഒഡീഷ

Bആന്ധ്രാ പ്രദേശ്

Cതെലുങ്കാന

Dകേരളം

Answer:

D. കേരളം

Read Explanation:

• മജ്ജ മാറ്റിവെയ്ക്കൽ ചികിത്സ വേണ്ടിവരുന്ന രോഗികളുടെയും അനിയോജ്യരായ മജ്ജ ദാതാക്കളുടെയും വിവരങ്ങൾ അടങ്ങുന്നതാണ് ബോൺമാരോ രജിസ്ട്രി • രജിസ്ട്രിയുടെ നോഡൽ ഏജൻസി -മലബാർ ക്യാൻസർ സെൻഡർ


Related Questions:

2023 ഫെബ്രുവരിയിൽ നടന്ന രണ്ടാമത് സംസ്ഥാന സെൻട്രൽ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയ ജില്ല ഏതാണ് ?
ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനം, അമിതവേഗത, രൂപമാറ്റം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ പരിശോധന ഏത് ?
2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ആര് ?
കേരളത്തിലെ അന്താരാഷ്ട്ര പ്രദർശന വിപണന കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?
Rebuild kerala -യുടെ പുതിയ സിഇഒ ?