App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "മാക്‌സ്" എന്ന പേരിൽ AI മോഡൽ അവതരിപ്പിച്ച കമ്പനി ?

Aഅലിബാബ

Bഡീപ്‌സീക്ക്

Cമൈക്രോസോഫ്റ്റ്

Dഎൻവിഡിയ

Answer:

A. അലിബാബ

Read Explanation:

• അലിബാബയുടെ ക്വെൻ 2.5 എന്ന AI മോഡലിൻ്റെ പുതിയ പതിപ്പാണ് മാക്‌സ് • ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അലിബാബ


Related Questions:

ഗൂഗിൾ ക്ലൗഡ് (Google Cloud) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായ മലയാളി?
ശാസ്ത്ര സമീപനത്തിന്റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്
ആക്സിലറേഷൻ സെൻസറുകൾ ഏതു പ്രിൻസിപ്പൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് :
ലോകത്തിൽ ആദ്യമായി തടിയിൽ ഉപഗ്രഹം നിർമിക്കുന്ന രാജ്യം ?
മൂലകങ്ങളുടെ പേര് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ ?