അടുത്തിടെ മുൻ ടെന്നീസ് താരം "ആന്ദ്രെ ആഗസി" ഏത് കായികയിനത്തിലാണ് പുതിയതായി അരങ്ങേറ്റം നടത്തിയത് ?
Aടേബിൾ ടെന്നീസ്
Bപിക്കിൾബോൾ
Cബാഡ്മിൻറൺ
Dബില്യാർഡ്‌സ്
Answer:
B. പിക്കിൾബോൾ
Read Explanation:
• ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയോട് സാദൃശ്യമുള്ള കായികയിനമാണ് പിക്കിൾ ബോൾ
• മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരമാണ് ആന്ദ്രെ ആഗസി
• 8 ടെന്നീസ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരമാണ് അദ്ദേഹം
• 2006 ൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു