App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?

Aമേഘാലയ

Bത്രിപുര

Cഅരുണാചൽ പ്രദേശ്

Dമിസോറാം

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

• കടുവ സംരക്ഷണ സേനയെ വിന്യസിക്കുന്ന കടുവ സങ്കേതങ്ങൾ - നംദഫാ, കാംലാങ്, പാക്കെ


Related Questions:

2025-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും വരയാടുകളുള്ള സംസ്ഥാനം ?
താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണകേന്ദ്രം അല്ലാത്തത് ഏത് ?
വന്യജീവി സംരക്ഷണത്തിനായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ജനറ്റിക് ബാങ്ക് നിലവിൽ വന്ന നഗരം ഏതാണ് ?
കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?
ആദ്യ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?