അടുത്തിടെ യുനെസ്കോയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം?Aഇസ്രായേൽBഅമേരിക്കCനിക്കരാഗ്വDറഷ്യAnswer: C. നിക്കരാഗ്വ Read Explanation: •നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസയ്ക്ക് യുനെസ്കോ ഒരു പത്രസ്വാതന്ത്ര്യ സമ്മാനം നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനംRead more in App