Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?

Aകേര പദ്ധതി

Bഅക്ഷയ പദ്ധതി

Cവെളിച്ചം പദ്ധതി

Dകൃഷിദീപം പദ്ധതി

Answer:

A. കേര പദ്ധതി

Read Explanation:

• KERA - Kerala Climate Resilient Agri-Value Chain • കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ രീതി അവലമ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനായി രൂപം നൽകിയ പദ്ധതി


Related Questions:

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത്?
Choose the correct option to fill in the blank. The school therapist..................... students who have problems in studying.
What was the initial focus of 'Akshaya' project?