അടുത്തിടെ "വിക്രം 3201, കൽപ്പന 3201" എന്നീ മൈക്രോപ്രൊസസറുകൾ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
AISRO
BIIT മദ്രാസ്
CDRDO
DIIT ബോംബെ
Answer:
A. ISRO
Read Explanation:
• ബഹിരാകാശ ആപ്ലിക്കേഷനുകൾക്ക് വേണ്ടി വികസിപ്പിച്ച പ്രൊസസറുകൾ
• 32 ബിറ്റ് പ്രൊസസറുകളാണിവ
• പദ്ധതിയുമായി സഹകരിച്ചത് - സെമി കണ്ടക്റ്റർ ലബോറട്ടറി (SCL) ചണ്ഡീഗഡ്