App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സ്ട്രാൻഡ് ലൈഫ് സയൻസ് വികസിപ്പിച്ചെടുത്ത അർബുദം കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനാ സംവിധാനം ?

Aകാൻസർ ടൈം

Bകാൻസർ ആക്യൂറസി

Cകാൻസർ സ്പോട്ട്

Dകാൻസർ ഡിറ്റക്ടർ

Answer:

C. കാൻസർ സ്പോട്ട്

Read Explanation:

• രക്തത്തിലെ അർബുദ സൂചകങ്ങളെ കണ്ടെത്താനായി മെതൈലേഷൻ പ്രൊഫൈലിങ് ടെക്‌നോളജി എന്ന ജനിതക ശ്രേണീകരണ പ്രക്രിയ ഉപയോഗിച്ചാണ് അർബുദം കണ്ടെത്താൻ സഹായിക്കുന്നത് • റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാൻഡ് ലൈഫ് സയൻസ്


Related Questions:

WhatsApp -അപ്ലിക്കേഷന് ബദലായി കേന്ദ്രസർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?
2023 ൽ 6,000 മീറ്റർ ആഴത്തിലേക്ക് സമുദ്രപര്യ ഗവേഷകരെ അയക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പര്യഗവേഷണ പേടകം ഏതാണ് ?
ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?