App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഹിമാലയൻ ഹൈ ആൾറ്റിട്യുഡ് അറ്റ്‌മോസ്‌ഫെറിക് സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?

Aഷില്ലോങ്

Bഡെറാഡൂൺ

Cഉധംപൂർ

Dലഡാക്ക്

Answer:

C. ഉധംപൂർ

Read Explanation:

• ഹിമാലയത്തിലെ സവിശേഷമായ കാലാവസ്ഥയെ നിരീക്ഷിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും വേണ്ടി സ്ഥാപിച്ചത് • 2250 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • സെൻറർ സ്ഥാപിച്ചത് - കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം • ഗവേഷണത്തിൽ സഹകരിക്കുന്നത് - ജമ്മു & കശ്മീർ വനം വകുപ്പ്, ജമ്മു സെൻട്രൽ യൂണിവേഴ്‌സിറ്റി


Related Questions:

Choose the correct statement(s):

  1. The Electrojet region is accessible via high-altitude weather balloons.

  2. Sounding rockets were preferred as they could reach altitudes inaccessible to both balloons and satellites.

ISRO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഐ.എസ്.ആർ.ഒ. യുടെ ഇപ്പോഴത്തെ ചെയർമാൻ :
Which rocket was the first indigenously developed and launched by India in 1967?
Which organization was established in 1962 that laid the foundation for India's space research?