Challenger App

No.1 PSC Learning App

1M+ Downloads
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ

Aകൊടിയേറ്റം

Bഎലിപ്പത്തായം

Cമുഖാമുഖം

Dസ്വയംവരം

Answer:

D. സ്വയംവരം

Read Explanation:

സ്വയംവരം

  • അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം 
  • പുറത്തിറങ്ങിയ വർഷം :1972
  • മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം 
  • 1973 ലാണ് ദേശീയ ചലച്ചിത്ര പുരസ്കാരവും, ലഭിച്ചത്.
  • 1973ലെ മോസ്ക്കോ അന്തർദേശീയ ചലച്ചിത്ര മേളയിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടു.

Related Questions:

എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?
2021 മെയ് മാസം അന്തരിച്ച ഡെന്നീസ് ജോസഫിന്റെ ഏത് ചിത്രത്തിനാണ് 1988ലെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി
ഒ. വി.വിജയൻ്റെ കഥയെ ആധാരമാക്കിയുള്ള ' കടൽത്തീരത്ത് ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?