App Logo

No.1 PSC Learning App

1M+ Downloads
"അടൽ ഇന്നവേഷൻ മിഷനും" "ഓപ്പോ ഇന്ത്യയും" ചേർന്ന് പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ സ്ഥാപിക്കുന്ന Atal Thinkering Lab നിലവിൽ വരുന്ന ആദ്യ സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dഗോവ

Answer:

A. കേരളം

Read Explanation:

• നീതി ആയോഗിന്റെ കീഴിൽ ഉള്ള "അടൽ ഇന്നോവേഷൻ മിഷൻറെ" പദ്ധതിയാണ് "അടൽ തിങ്കറിംഗ് ലാബ്".


Related Questions:

Expand AFLP :
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :
PMRY is primarily to assist the :
ദാരിദ്ര്യരിൽ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് തുശ്ചമായ വിലയിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അന്ത്യോദയ അന്ന യോജന ആരംഭിച്ച വർഷം ഏതാണ് ?
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?