App Logo

No.1 PSC Learning App

1M+ Downloads
അഡ്രീനൽ കോർട്ടെക്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾക്ക് പൊതുവായി ഉപയോഗിക്കുന്ന പേര് എന്താണ്?

Aകാറ്റെകോളമൈൻസ് (Catecholamines)

Bകോർട്ടികോസ്റ്റീറോയിഡുകൾ (Corticosteroids)

Cതൈറോയ്ഡ് ഹോർമോണുകൾ

Dപെപ്റ്റൈഡ് ഹോർമോണുകൾ

Answer:

B. കോർട്ടികോസ്റ്റീറോയിഡുകൾ (Corticosteroids)

Read Explanation:

  • അഡ്രീനൽ കോർട്ടെക്സ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളെ കോർട്ടികോസ്റ്റീറോയിഡുകൾ എന്ന് പൊതുവായി പറയുന്നു.

  • ഇവയെ ഗ്ലൂക്കോകോർട്ടികോയിഡുകൾ, മിനറലോകോർട്ടികോയിഡുകൾ, ഗോണാഡോകോർട്ടികോയിഡുകൾ എന്നിങ്ങനെ തരംതിരിക്കാം.


Related Questions:

Name the hormone produced by Pineal gland ?
ജലത്തിൽ ലയിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനരീതിയിൽ ഒരു സെക്കൻഡ് മെസഞ്ചറായി (second messenger) പ്രവർത്തിക്കുന്നത് എന്താണ്?
ഏത് അവയവത്തിൻ്റെ തകരാറുമൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?
ലിപിഡിൽ ലയിക്കുന്ന ഹോർമോണുകൾ രക്തത്തിലൂടെ സഞ്ചരിക്കുന്നത് എങ്ങനെയാണ്?
പിത്തരസം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?