App Logo

No.1 PSC Learning App

1M+ Downloads
അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത് ആര്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാ ഗാന്ധി

Cമഹാത്മാഗാന്ധി

Dഇവരാരുമല്ല

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

മുല്ലപ്പെരിയാറിൽ കേരളവും തമിഴ്നാടും തമ്മിലുള്ള പാട്ട കരാറിന്റെ കാലാവധി 999 വർഷമാണ്


Related Questions:

ഭക്രാനംഗൽ അണക്കെട്ട് മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.

2.9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു.

3.ഈ അണക്കെട്ട് ഗോവിന്ദ് സാഗർ തടാകത്തിൻ്റെ രൂപീകരണത്തിന് കാരണമാകുന്നു.

The Sardar Sarovar Dam which is inaugurated recently is in
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് പൈതാൻ ഹൈഡ്രോ-ഇലക്ട്രിക് പ്രൊജക്റ്റ് നിർമ്മിച്ചത് ?
Indira Sagar Dam located in Madhya Pradesh is built on which of the following river?
രാംഗംഗ ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?