Challenger App

No.1 PSC Learning App

1M+ Downloads
" അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ് " - ഈ വാക്കുകൾ ആരുടേതാണ്?

Aഡോ. രാജേന്ദ്രപ്രസാദ്

Bജവഹർലാൽ നെഹ്‌റു

Cഎം. എസ്. സ്വാമിനാഥൻ

Dസർദാർ വല്ലഭയ്‌ പട്ടേൽ

Answer:

B. ജവഹർലാൽ നെഹ്‌റു

Read Explanation:

അണക്കെട്ടുകൾ

  • ഭക്രാനംഗൽ അണക്കെട്ടിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

Related Questions:

' സുസ്ഥിര വികസനം ' ഏത് പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യം ആയിരുന്നു ?
നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ ദേശിയ ആസൂത്രണ സമിതി നിലവിൽ വന്ന വർഷം ഏതാണ് ?
മൂലധന നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചവത്സരപദ്ധതി :
കാർഷിക മേഖലയുടെ സമഗ്ര വികസനം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?
'Planned Economy of India' book was written by