Challenger App

No.1 PSC Learning App

1M+ Downloads
അണ്ടർ 20 പുരുഷ ഫുട്ബോൾ ലോകകപ്പിൽ കിരീടം ചൂടിയത് ?

Aഅർജന്റീന

Bഫ്രാൻസ്

Cബ്രസീൽ

Dമൊറോക്കോ

Answer:

D. മൊറോക്കോ

Read Explanation:

• 2009 ലെ ജേതാക്കളായ ഘാനയ്ക്കുശേഷം ആദ്യമായാണ് ആഫ്രിക്കയിൽ നിന്നും അണ്ടർ 20 ലോകകപ്പിന് ഒരു കിരീടാവകാശി ഉണ്ടാവുന്നത്

• ഫൈനലിൽ തോൽപ്പിച്ചത്- അർജന്റീനയെ

• മൊറോക്കോയുടെ ആദ്യ കിരീടം

• വേദി -സാന്റിയാഗോ


Related Questions:

2022 കേരള വുമൺസ് ലീഗ് കിരീടം നേടിയ ക്ലബ് ഏതാണ് ?
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൽ പുരുഷ സിംഗിൾസിൽ കിരീടം നേടിയത് ?
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2025 ലെ പുരുഷ വിംബിൾഡൻ വിജയിയായത്