അണ്ടർ ദി സീ വിൻഡ് ആരുടെ രചനയാണ്?Aറേച്ചൽ കാഴ്സൺBവങ്കാരി മാതായിCകാൾ ലീനസ്Dഎലീനർ കാറ്റൻAnswer: A. റേച്ചൽ കാഴ്സൺ Read Explanation: റേച്ചൽ ലൂയിസ് കാഴ്സൺ അമേരിക്കൻ മറൈൻ ബയോളജിസ്റ്റും പരിസ്ഥിതി സംരക്ഷകയുമായിരുന്നു. 1907-ൽ അമേരിക്കയിലെ പെനിസിൽവാനിയയിൽ ജനിച്ചു. റേച്ചൽ കാഴ്സൺന്റെ ലോക പ്രശസ്ത രചനയാണ് സൈലൻറ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം.Read more in App