അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling ...........ആയിരിക്കും.AdextralBsinistralCneutralDirregularAnswer: A. dextral Read Explanation: അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling dextral ആയിരിക്കും.മറിച്ച് അണ്ഡത്തിൽ നിന്ന് ലഭിക്കുന്നത് d ആണെങ്കിൽ shell coiling sinistral ആയിരിക്കും. Read more in App