App Logo

No.1 PSC Learning App

1M+ Downloads
അണ്ഡാശയത്തിൽ ഓവ്യൂളുകളുടെ എണ്ണം ഒന്നുള്ള സസ്യങ്ങളിൽ ഉദാഹരണമല്ലാത്തത് ഏത്?

Aനെല്ല്

Bഗോതമ്പ്

Cതെങ്ങ്

Dപേരയ്ക്ക

Answer:

D. പേരയ്ക്ക

Read Explanation:

  • നെല്ല്, ഗോതമ്പ്, തെങ്ങ്, കവുങ്ങ്, മാവ് എന്നിവയിൽ അണ്ഡാശയത്തിൽ ഓവ്യൂളുകളുടെ എണ്ണം ഒന്നാണ്. പേരയ്ക്ക, തണ്ണിമത്തൻ, പപ്പായ, തക്കാളി എന്നിവയിൽ ഒന്നിൽ കൂടുതൽ ഓവ്യൂളുകൾ കാണപ്പെടുന്നു.


Related Questions:

In Dicot stem, primary vascular bundles are
Which among the following is incorrect about climbing roots?
പരുത്തിയുടെ സസ്യനാമം എന്താണ്?
ഏത് ഹിസ്റ്റോൺ പ്രോട്ടിനാണ് ന്യൂക്ലിയോസോം ഘടനയുടെ കാതലായ ഭാഗം (കോർ) അല്ലാത്തത്?
സസ്യവർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ബെന്തം, ഹുക്കർ എന്നീ ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ഗ്രന്ഥം :